veena george on child adoption case
-
News
കുഞ്ഞ് അനുപമയുടേതാണോയെന്ന് ഉറപ്പില്ല; ദത്ത് നല്‍കിയത് നടപടിക്രമം പാലിച്ചെന്ന് വീണാ ജോര്‍ജ്
തിരുവനന്തപുരം: അനുമപയുടേതെന്ന് പറയപ്പെടുന്ന കുഞ്ഞിനെ ദത്ത് നല്‍കിയത് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് മന്ത്രി വീണാ ജോര്‍ജ്. പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ശിശുക്ഷേമ…
Read More »