കല്‍പ്പറ്റ:പുത്തുമല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന പാറമടകള്‍ ഉടന്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് രണ്ടാഴ്ചക്കുള്ളില്‍ നോട്ടീസ് നല്കി അടച്ചു പൂട്ടാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് കളക്ടറുടെ നിര്‍ദേശം…
Read More »