തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളില്‍ ശരിദൂരമെന്ന എന്‍.എസ്.എസ് നിലപാട് തട്ടിപ്പെന്ന് ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എ.സമുദായ നേതൃത്വം ഒരുപാര്ട്ടിയ്ക്കുവേണ്ടി വോട്ടുതേടുന്നതതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കണമെന്നും ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടു.
Read More »