കോട്ടയം:വട്ടിയൂര്‍ക്കാവിലെ വി.കെപ്രശാന്തിന്റെ ജയം യു.ഡി.എഫിനേക്കാള്‍ വലിയ തലവേദന സൃഷ്ടിച്ചിരിയ്ക്കുന്നത് എന്‍.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കാണ്.നായര്‍ സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍. ശരിദൂരമെന്ന പേരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് എന്‍.എസ്.എസ്…
Read More »