valayar covid
-
News
രമ്യഹരിദാസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പെട്ടു,വാളയാറില്‍ ഇവരോടൊപ്പം പ്രക്ഷോഭം നടത്തിയ ചെന്നൈ സ്വദേശിയ്ക്ക് കൊവിഡ്,എം.പിമാരും എം.എല്‍.എയുമടക്കം നിരവധി പേരെ നിരീക്ഷണത്തിലാക്കിയേക്കും
പാലക്കാട് മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയ്ക്കും ആശങ്കയാകുന്നു.യാത്രാ പാസില്ലാതെ സംസ്ഥാന അതിര്‍ത്തിയായ വാളയാറില്‍ എത്തിയ ശേഷം പ്രക്ഷോഭം നടത്തിയാണ് ഇയാള്‍ കടന്നുപോന്നത്.…
Read More »