vaccination-of-children-registration-from-today
-
News
കുട്ടികളുടെ വാക്സിനേഷന്; രജിസ്ട്രേഷന് ഇന്നുമുതല്‍
ന്യൂഡല്‍ഹി: കുട്ടികളുടെ കോവിഡ് വാക്സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. കോവിന്‍ ആപ്പിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. http://www.cowin.gov.in എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്കി വാക്സിനേഷന് തിയതി തെരഞ്ഞെടുക്കാം.…
Read More »