തിരുവനന്തപുരം :ഔദ്യോഗികവാഹനത്തിലിരുന്ന് മദ്യപിച്ചു മൂത്രമൊഴിക്കുകയും കീഴുദ്യോഗസ്ഥരെ തെറിയഭിഷേകം നടത്തുകയും ചെയ്ത ക്രൈംബ്രാഞ്ച് എസ്.പി: എസ്. അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ജൂണ്‍ 20-ന് കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണു…
Read More »