Unmarried people should vacate
-
News
അവിവാഹിതര്‍ ഒഴിയണം,ഫ്‌ളാറ്റിന്റെ നോട്ടീസ് വിവാദത്തില്‍
തിരുവനന്തപുരം: ഫ്ളാറ്റ് സമുച്ചയത്തില്‍ അവിവാഹിതരായ വാടകക്കാരോട് ഒഴിയാനാവശ്യപ്പെട്ട് ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷൻ. തിരുവനന്തപുരം പട്ടത്തെ ഫ്ളാറ്റിലാണ് വിചിത്ര നിര്‍ദേശം. അവിവാഹിതര്‍ എതിര്‍ലിംഗക്കാരെ ഫ്ളാറ്റില്‍ പ്രവേശിപ്പിക്കരുതെന്നും രക്തബന്ധത്തിലുള്ളവര്‍ക്കു മാത്രമായിരിക്കും…
Read More »