union govermnet planned to bann more apps
-
കൂടുതല്‍ ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി ഐ.ടി മന്ത്രാലയം; നാലോളം ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു
ന്യൂഡല്‍ഹി:നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം തീരുമാനിച്ചതായി ഇതുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. ഇവയില്‍ ഭൂരിപക്ഷവും ചൈനീസ് ബന്ധമുള്ള ആപ്പുകളാണ്.…
Read More »