കാസര്‍കോട്: മമ്മൂട്ടി നായകനായ ഉണ്ട സിനിമയുടെ ചിത്രീകരണത്തിനിടെ വനനശീകരണം നടത്തിയെന്ന പരാതിയേത്തുടര്‍ന്ന് കേന്ദ്രവനംവകുപ്പ് ഉദ്യോഗസ്ഥര്‍ സിനിമാ ചിത്രീകരണം നടന്ന കാസര്‍കോട് പാര്‍ത്ഥ കൊച്ചി വനമേഖലയില്‍ പരിശോധന നടത്തി.…