udf candidate francis george fall down injured in gandhi statue
-
News
ഗാന്ധി പ്രതിമയിൽ ഹാരമണിയിക്കുന്നതിനിടെ ഗോവണി മറിഞ്ഞുവീണു; യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് വീണ് പരിക്കേറ്റു
കോട്ടയം: കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് പ്രചാരണത്തിനിടെ വീണ് പരിക്കേറ്റു. നാമനിർദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ ഗാന്ധി പ്രതിമയിൽ പുഷ്പഹാരമണിയിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു താത്കാലിക ഗോവണി മറിഞ്ഞുവീണത്. കൂടെ…
Read More »