ദുബായ്:യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ നടപടിക്രമങ്ങള്‍ക്കായി താമസക്കാര്‍ യു.എ.ഇ.യിലുണ്ടാവണമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ). യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യയില്‍നിന്നും പുതുക്കാനാവുമോയെന്ന ചോദ്യത്തിനാണ് ആര്.ടി.എ.…
Read More »