two-youths-arrested-with-mdma
-
News
‘പരീക്ഷാസമയത്ത് ഓര്‍മ്മശക്തി കൂടുമെന്ന് വ്യാജ പ്രചാരണം’; എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍
തൃശൂര്‍: മയക്കുമരുന്ന് വില്‍പ്പനയ്ക്കായി ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍. നെടുമ്പാശ്ശേരി പിരാരൂര്‍ സ്വദേശികളായ കാച്ചപ്പിള്ളി പോള്സന് (26 ),കന്നാപ്പിള്ളി റോമി (19)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ഇവരില്‍…
Read More »