Two people died on the railway track in Ottapalam
-
ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിൽ രണ്ടു പേർ മരിച്ച നിലയിൽ
പാലക്കാട്∙ റെയിൽവേ ട്രാക്കിനു സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവേ ട്രാക്കിനു സമീപമാണ് രണ്ടു പുരുഷൻമാരുടെ മൃതദേഹങ്ങൾ കണ്ടത്. അതിഥി തൊഴിലാളികളാണ് മരിച്ചതെന്നാണ്…
Read More »