two-officials-of-ag-office-attacked-in-tvm
-
News
ഭാര്യമാരെ കടന്നുപിടിച്ചു; തിരുവനന്തപുരത്ത് ചോദ്യം ചെയ്ത എജീസ് ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് എജീസ് ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു. സീനിയര്‍ അക്കൗണ്ടന്റ് രവി യാദവ്, ഡാറ്റ എന്‍ട്രി ഓഫിസര്‍ ജസ്വന്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഭാര്യമാരെ കടന്ന് പിടിച്ചത് ചോദ്യം…
Read More »