Two dose vaccine accepted not need negative certificate for travelling
-
News
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് യാത്രചെയ്യുമ്പോൾ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ല
തിരുവനന്തപുരം:രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് യാത്ര ചെയ്യുമ്പോൾ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗലക്ഷണമുണ്ടെങ്കിൽ രണ്ട് ഡോസ് എടുത്താലും പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി…
Read More »