മലപ്പുറം: ഒന്നേമുക്കാല്‍ കോടി രൂപയുടെ നിരോധിത ഇന്ത്യന്‍ കറന്‍സികളുമായി 6 അംഗ സംഘം കൊളത്തൂരില്‍ പിടിയില്‍.ടൗണിലെ ഒരു ഫര്‍ണിച്ചര്‍ കട കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ…