two arrested threatening police in police station
-
പോലീസ് ഓഫീസര്‍മാരുടെ കുടല് വിറയ്ക്കും, കുടുംബത്ത് കേറി നിരങ്ങും; പോലീസ് സ്റ്റേഷനുള്ളില്‍ വീഡിയോ പകര്‍ത്തി സ്റ്റാറ്റസിട്ട രണ്ട് പേര് വീണ്ടും അറസ്റ്റില്‍
കാക്കനാട്: പോലീസ് സ്റ്റേഷനില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങുന്നതിനിടെ പോലീസിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സ്റ്റേഷനകത്ത് ഷൂട്ട് ചെയ്തു പ്രചരിപ്പിച്ച രണ്ടുപേര്‍ പിടിയില്‍. കുഴിവേലിപ്പടി സ്വദേശികളായ പച്ചാനിക്കല്‍ മുഹമ്മദ്…
Read More »