tv-anchor-forced-to-praise-taliban-with-armed-men-behind
-
News
ആരും പേടിക്കേണ്ട, ഇവിടെ ഒരു കുഴപ്പവുമില്ലെന്ന് അവതാരകന്; പിറകില്‍ തോക്കുമായി താലിബാന്, വീഡിയോ
കാബൂള്‍: അഫ്ഗാനില്‍ ‘സമാധാനം’ പുനസ്ഥാപിക്കാന്‍ മാധ്യമങ്ങളിലൂടെ പ്രചരണവുമായി താലിബാന്. ഒരു ചാനലില്‍ കയറി അവതാരകനെക്കൊണ്ട് ആരും പേടിക്കേണ്ടതില്ലെന്നും രാജ്യത്ത് പ്രശ്നങ്ങളില്ലെന്നും താലിബാന് പറയിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.…
Read More »