Train cancellation and restrictions today and tomorrow
-
News
കേരളത്തിലെ നാളത്തെ മൂന്ന് ട്രെയിനുകൾ റദ്ദാക്കി; എട്ടെണ്ണം പാതിവഴിയിൽ സർവീസ് നിർത്തും; ഇന്നും നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ ഇന്നും നാളെയും നിയന്ത്രണം. മേയ് ഒന്ന് ബുധനാഴ്ചത്തെ മൂന്ന് സർവീസുകൾ പൂർണമായും റദ്ദാക്കി. എട്ട് സർവീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് സതേൺ റെയിൽവേ…
Read More »