Traffic restrictions on Trivandrum city
-
News
കൊവിഡ് വ്യാപനം തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം,5 റോഡുകൾ അടച്ചു
തിരുവനന്തപുരം:നഗരത്തിൽ ഗതാഗത നിയന്ത്രണം.കണ്ടെയ്ൻമെന്റ് സോണുകളായ ആറ്റുകാൽ, കാലടി, മണക്കാട് എന്നിവിടങ്ങളിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നഗരത്തിലെ അഞ്ച് റോഡുകൾ ഇന്ന് മുതൽ അടച്ചിടും. അമ്പലത്തറ-കിഴക്കേകോട്ട, മരുതൂർക്കടവ്-കാലടി, ജഗതി-കിള്ളിപ്പാലം,…
Read More »