toxic-white-foam-in-yamuna-as-devotees-take-a-dip-on-chhath-puja
-
News
യമുനാനദിയില്‍ നുരഞ്ഞ് പൊന്തി വിഷപ്പത! വകവയ്ക്കാതെ മുങ്ങിക്കുളിച്ച് ഭക്തര്‍
ന്യൂഡല്‍ഹി: നുരഞ്ഞുപൊന്തുന്ന വിഷപ്പത ഗൗനിക്കാതെ യമുനാനദിയില്‍ മുങ്ങിക്കുളിച്ച് ഭക്തര്‍. ഛാത്ത് പൂജയുടെ ഭാഗമായാണ് വിഷമയമായ നദിയിലും ആളുകള്‍ കുളിക്കാനിറങ്ങിയത്.കാളിന്ദി കുഞ്ച് ഭാഗത്തൂടെ ഒഴുകുന്ന യമുനയിലാണ് വിഷപ്പത പൊന്തിയിരിക്കുന്നത്.…
Read More »