tourist-spilled-hot-tea-on-hotel-employee-face
-
News
ചായ തണുത്തുപോയെന്ന് പറഞ്ഞ് ചൂടുചായ ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തൊഴിച്ചു; ബസില്‍ കയറി രക്ഷപ്പെട്ട വിനോദസഞ്ചാര സംഘത്തെ വളഞ്ഞിട്ട് പിടിച്ച് മര്‍ദ്ദിച്ചു!
മൂന്നാര്‍: ചായ മുഖത്തൊഴിച്ച ശേഷം ബസില്‍ കയറി സ്ഥലം വിട്ട വിനോദസഞ്ചാരികളെ ഹോട്ടല്‍ ജീവനക്കാര്‍ ബസ് വളഞ്ഞിട്ട് പിടിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More »