tiger attack in pothundi and kothamangalam
-
News
പോത്തുണ്ടിയിലും കോതമംഗലത്തും പുലിയിറങ്ങി; വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചു, ജനങ്ങള്‍ ഭീതിയില്‍
പാലക്കാട്/കോതമംഗലം: പാലക്കാട് പോത്തുണ്ടിയിലും കോതമംഗലം പ്ലാമുടിയിലും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണം. പോത്തുണ്ടി സ്വദേശി തങ്കമ്മയുടെ പശുവിനെയാണ് പുലി ആക്രമിച്ചത്. മേയാന്‍വിട്ട പശുവിന്റെ വയറില്‍ വലിയ…
Read More »