three in a family died due to covid within six days
-
News
കോട്ടയത്ത് ആറു ദിവസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നു പേര് കൊവിഡ് ബാധിച്ച് മരിച്ചു
കോട്ടയം: ആറു ദിവസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നു പേര് കൊവിഡ് ബാധിച്ചു മരിച്ചു. വൈക്കത്താണ് സംഭവം. മൂകാംബികച്ചിറ കുടുംബത്തിലേക്കാണ് ഒന്നിനു പിറകെ ഒന്നായി മരണവാര്‍ത്ത എത്തിയത്. രണ്ട്…
Read More »