thieves-arrested-in-nedungandam
-
‘അടിച്ചുഫിറ്റായി’ ആ സത്യം തുറന്നു പറഞ്ഞു! കട്ടിലിനിടയില്‍ പഞ്ചലോഹവിഗ്രഹം; മോഷ്ടാക്കള്‍ അറസ്റ്റില്‍
ഇടുക്കി: മദ്യപിച്ച് പൂസായപ്പോള്‍ ഒരുവര്‍ഷം മുന്‍പ് പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച വിവരം സുഹൃത്തിനോട് പറഞ്ഞു, ഷാപ്പില് നിന്ന് ഇറങ്ങിയതിന് പിന്നാലെ മോഷ്ടാവിനെ ക്ഷേത്രഭാരവാഹികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പോത്തിന്‍കണ്ടം…
Read More »