മോസ്കോ: റഷ്യന്‍ ടിവി ചാനലില്‍ ലൈവിനിടെ യുദ്ധവിരുദ്ധ പോസ്റ്ററുമായി സെറ്റിലേക്ക് ഓടിക്കയറിയ ജീവനക്കാരിയെ അറസ്റ്റ് ചെയ്ത് പോലീസ്. ചാനല്‍ വണ്ണിന്റെ ലൈവ് പരിപാടിയ്ക്കിടെയാണ് ചാനലിന്റെ എഡിറ്റര്‍ കൂടിയായ…