There is no place for Sanju in the New Zealand tour either
-
News
ന്യൂസിലാന്‍ഡ് പര്യടനത്തിലും സഞ്ജുവിന് ഇടമില്ല,ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി
മുംബൈ: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന് ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകൾക്കുള്ള ടീമിൽ ഇടം നേടാനായിരുന്നില്ല. ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20ക്കിടെ പരിക്കേറ്റ സഞ്ജുവിന് പരമ്പരയിൽ പിന്നീട്…
Read More »