കോഴിക്കോട്: ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും സംസ്കാരം പകർത്തിയെടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി.അബൂബക്കർ മുസല്യാർ. മറ്റു സമുദായങ്ങളുടെ സംസ്കാരം ഇങ്ങോട്ട്…