theft-in-bhima-jewellery-owners-home
-
News
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം; മോഷ്ടാവ് അകത്ത് കയറിയത് അതിസുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭീമ ജ്വല്ലറി ഉടമ ബി.ഗോവിന്ദന്റെ വീട്ടില്‍ നടന്ന മോഷണം പോലീസിനെ ആശയകുഴപ്പത്തിലാക്കുന്നു. വീട്ടിലെ അതിസുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് കള്ളന് അകത്തു കയറിയതാണ് ദുരൂഹത ഉളവാക്കുന്നത്.…
Read More »