theft case accused escaped-with-handcuffs
-
News
ആറന്മുളയില് മോഷണക്കേസ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു
പത്തനംതിട്ട: ആറന്മുളയില് മോഷണക്കേസ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി പ്രതീഷ് രക്ഷപ്പെട്ടത്. പ്രതിക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലെ രാത്രി 11.30യോടെയാണ് സംഭവം. മോഷണക്കേസിലാണ്…
Read More »