The wheel does not turn
-
News
ചക്രം കറങ്ങുന്നില്ല, തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ് കോട്ടയത്ത് പിടിച്ചിട്ടു
കോട്ടയം:കേരള എക്സ്പ്രസ് ട്രെയിൻ കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ പിടിച്ചിട്ടു. തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ട്രെയിനാണ് കോട്ടയത്ത് എത്തിയശേഷം പിടിച്ചിട്ടത്. കോട്ടയത്ത് നിന്നും ട്രെയിൻ പുറപ്പെടാനിരിക്കെയാണ് സാങ്കേതിക…
Read More »