The Chief Minister said that Kodiyeri's death was a great loss
-
News
‘ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനും’, കോടിയേരിയുടെ വിയോഗം തീരാനഷ്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമാണ്. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂര്‍വ്വം…
Read More »