കണ്ണൂർ: ആറളം ഫാമിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. കാടാച്ചിറ ആഡൂര് കോങ്ങാട്ട് പീടികക്ക് സമീപം സറീന മൻസിൽ അസീസിന്റെയും പരേതയായ സറീനയുടെയും മകൻ…