teacher-passes-away-during-online-class
-
News
‘വിഡിയോ ഓണ്‍ ആക്ക്യേ, എല്ലാരേം നിക്കൊന്ന് കാണാനാ’; ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു
കാസര്‍കോട്: ഓണ്‍ലൈന്‍ ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. കള്ളാര്‍ അടോട്ടുകയ ഗവ.വെല്‍ഫെയര്‍ എല്‍പി സ്കൂളിലെ അധ്യാപിക ചുള്ളിയോടിയിലെ സി മാധവിയാണ് (47) മരിച്ചത്. ബുധനാഴ്ച…
Read More »