മധുര:അയല്‍സംസ്ഥാനമായ കേരളത്തെയും ആശങ്കയുടെ മുള്‍മുനയിലാക്കി തമിഴ്നാട്ടില്‍ ആദ്യ കൊവിഡ് മരണം. മധുര സ്വദേശിയായ 54 വയസുള്ളയാളാണ് മരിച്ചത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്കു രോഗം പകര്‍ന്നത്…