Tamil Nadu floods: Passengers beware
-
News
തമിഴ്നാട്ടിൽ പ്രളയം: യാത്രക്കാർ ശ്രദ്ധിക്കുക, കേരളത്തിൽ നിന്നുള്ള ഈ ട്രെയിനുകൾ റദ്ദാക്കി
ചെന്നൈ: കനത്ത മഴയെ തുടർന്നു തെക്കൻ തമിഴ്നാട് പ്രളയത്തിൽ മുങ്ങിയതോടെ ട്രെയിൻ ഗതാഗതം താറുമാറായി. ഇന്ന് 23 ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പൂർണമായും…
Read More »