Tamil Nadu BSP chief K Armstrong hacked to death
-
National
ബിഎസ്പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തി; കൊലയാളി സംഘത്തിനായി തിരച്ചിൽ
ചെന്നൈ: മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ്വാദി പാർട്ടി (ബിഎസ്പി) തമിഴ്നാട് ഘടകം സംസ്ഥാന പ്രസിഡന്റിനെ ആറംഗസംഘം വെട്ടിക്കൊലപ്പെടുത്തി. കെ. ആംസ്ട്രോങ് ആണ് ആക്രമണത്തിൽ മരിച്ചത്. ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം…
Read More »