മരുഭൂമിയില്‍ നടക്കുന്ന തന്റെ വീഡിയോ ഉപയോഗിച്ച് നടക്കുന്നത് ദുഷ്പ്രചാരണങ്ങളാണെന്ന് അഡ്വ. ടി സിദ്ധിഖ്. സിദ്ധിഖ് കുടുംബവുമൊത്ത് നടത്തിയ മരുഭൂമിയാത്രയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. വീഡിയോയില്‍ സിദ്ധിഖ്…