Swami Chinmayanand acquitted of molesting law student
-
News
നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ചിന്മയാനന്ദിനെ കോടതി വെറുതെവിട്ടു
ലക്നോ: നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തില്‍ ലക്നോവിലെ പ്രത്യേക കോടതിയാണ് ചിന്മയാനന്ദിനെ വെറുതെ വിട്ടത്.…
Read More »