തിരുവനന്തപുരം: ലോ കോളേജ് വിദ്യാര്‍ത്ഥിനിയോട് സ്വകാര്യ ബസില്‍ വെച്ച് മദ്യപിച്ചെത്തിയ യുവാവ് അപമര്യാദയായി പെരുമാറിയതായി പരാതി. ബസ് ജീവനക്കാരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. തിരുവനന്തപുരം…