suchithra murder follow up
-
News
വാട്സ് ആപ്പില്‍ താരന് മരുന്നു ചോദിച്ച് തുടക്കം,ഫോണിലൂടെ പാട്ടുപാടി വീഴ്ത്തി,കുഞ്ഞിനെ വേണമെന്നാവശ്യപ്പെട്ടപ്പോള്‍ വകവരുത്തി,സുചിത്രവധക്കേസിലെ പ്രതി പ്രശാന്തിന് നിരവധി സ്ത്രീകളുമായി അടുപ്പം
കൊല്ലം:പള്ളിമുക്കില്‍ ബ്യൂട്ടീഷ്യന് ട്രെയിനറായ സുചിത്രയോട് കുടുംബ സുഹൃത്തിന്റെ ഭര്‍ത്താവ് വാട്സ്ആപ്പില്‍ താരന് മാറാനുള്ള മരുന്ന് പറയാമോ എന്ന ചോദ്യത്തിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീടങ്ങോട്ട് ഇരുവരും സ്ഥിരം ചാറ്റും മറ്റുമായി…
Read More »