strong action chief minister says
-
Kerala
വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവം,അലംഭാവം കാട്ടിയവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഗവ. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെഹല ഷെറിന് ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റു മരിക്കാനിടയായ സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന്…
Read More »