strangers-attack-against-woman-in-maradu-kochi
-
News
കൊച്ചിയില്‍ വീട്ടമ്മയ്ക്ക് നേരേ അജ്ഞാതന്റെ ആക്രമണം
കൊച്ചി: വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്കുനേരേ അജ്ഞാതന്റെ ആക്രമണം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വീട്ടിലെത്തിയ മധ്യവയസ്‌കന്‍ ഉച്ചത്തില്‍ വീട്ടുകാരെ വിളിച്ചശേഷം കോളിങ്‌ബെല്ലടിച്ചു. ഒറ്റയ്ക്കായിരുന്ന വീട്ടമ്മ ശബ്ദംകേട്ട് വാതില്‍…
Read More »