Strange murder case
-
Crime
കൊല്ലപ്പെട്ടയാൾ വീട്ടിൽ തിരിച്ചെത്തി ; കൊലക്കേസിൽ പ്രതികളായവർ ഇപ്പോഴും ജയിലിൽ
അഹമ്മദാബാദ്: മാസങ്ങൾക്കു മുമ്പ് കൊല്ലപ്പെട്ടയാൾ ‘ജീവനോടെ’ വീട്ടിൽ തിരിച്ചെത്തി.കൊലക്കേസിൽ പ്രതികളായ സഹോദരമാർ ഇപ്പോഴും ജയിലിലാണ്. ഗുജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള ഖാർപാഡ ഗ്രാമത്തിലാണ് സംഭവം. ഇസ്രി പോലീസ് സ്റ്റേഷന്റെ പ്രദേശപരിധിയിലാണ്…
Read More »