കൊച്ചി: ആലുവ എടത്തലയില്‍ സ്റ്റീല്‍ പൈപ്പ് നിര്‍മാണ കമ്പനിയില്‍ തീ പിടുത്തം. എടത്തല എരുമത്തലയില്‍ പ്രവര്‍ത്തിക്കുന്ന ചിറയിലാന്‍ സ്റ്റീല്‍ കമ്പനിയിലാണ് ഉച്ചയോടെ തീ പിടുത്തമുണ്ടായത്. കമ്പനിയില്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്ന…