വേശ്യ പരാമര്‍ശത്തില്‍ സാമൂഹ്യ പ്രവര്ത്തകന് ഫിറോസ് കുന്നുമ്പറമ്പിലിനെതിരെ ഉയര്‍ന്ന പ്രതിഷേധം ആളി കത്തുകയാണ്. ഇതിനോടൊപ്പം തന്നെ സാമൂഹ്യപ്രവര്ത്തനത്തിനിറങ്ങുന്ന സ്ത്രീകള്‍ സഹിക്കേണ്ടി വരുന്ന ആക്രമണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.…
Read More »