ബംഗളൂരു: രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ചന്ദ്രയാന്‍ 2 ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗിന് ഇനി മണിക്കൂറുകള്‍ മാത്രം. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ജനത.…