കോഴിക്കോട്: താമരശേരിയില്‍ ഉദ്യോഗസ്ഥ ദമ്പതികളുള്‍പ്പെടെ ആറ് പേര് മരിച്ച സംഭവത്തില്‍ ഇന്ന് ശവക്കല്ലറ തുറന്ന് ഫൊറന്‍സിക് പരിശോധന നടത്തും. മരണത്തിലേക്ക് നയിച്ച അസുഖങ്ങളിലെ സമാനതകളില് ഉണ്ടായ സംശയത്തിന്റെ…