ആലപ്പുഴ:അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എരമല്ലൂർ-എഴുപുന്ന റോഡിന്റെ അറ്റക്കുറ്റപ്പണികൾ തടസപ്പെടുത്തിയെന്ന് പിഡബ്ള്യുഡി എക്സക്യുട്ടീവ് എഞ്ചിനീയർ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.…